- സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം ഇന്ന്; സജ്ജമാക്കിയിരിക്കുന്നത് 24,690 ബൂത്തുകൾ.
- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും
- സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ശക്‌തമാക്കി സർക്കാർ; പൊലീസ് പരിശോധന കർശനമാക്കും
- രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസർകോട് നിന്നും ആരംഭിക്കും
- ജെഎസ്എസ് സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
- ഡൽഹിയിലെ സമര കേന്ദ്രങ്ങളിൽ ഇന്ന് രാത്രി 11 മണിവരെ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ച് കേന്ദ്രം
- കൊവിഡ് ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന അണ്ണാ ഡിഎംകെ മുൻ ജന.സെക്രട്ടറി വി.കെ ശശികല ഇന്ന് ആശുപത്രി വിടും
- കൊറോണ വൈറസിന്‍റെ ഉത്ഭവം കണ്ടെത്താൻ വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന പരിശോധന ആരംഭിച്ചു
- ഐഎസ്എല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; ഹൈദരാബാദ് എഫ്‌സി- ചെന്നൈയിനെയും കേരള ബ്ലാസ്റ്റേഴ്‌സ് - എടികെ ബഗാനെയും നേരിടും
- മുഷ്‌താഖ് അലി ട്വന്‍റി20 തമിഴ്‌നാട്- ബറോഡ ഫൈനൽ ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍