- അമേരിക്കയുടെ 46-ാം പ്രസിഡന്‍റായി ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്‍റായി കമലഹാരിസും ഇന്ന് അധികാരമേൽക്കും
- കർഷക സമരം 56-ാം ദിവസത്തിലേക്ക്
- നിയമസഭ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- കർഷകരുമായുളള കേന്ദ്രസർക്കാരിന്‍റെ 10-ാം വട്ട ചർച്ച ഇന്ന്
- കേരളത്തിലേക്കുളള രണ്ടാം ബാച്ച് കൊവിഡ് വാക്‌സിൻ ഇന്ന് കൊച്ചിയിൽ എത്തും
- വാളയാർ കേസിൽ പുനർവിചാരണ ഇന്ന് ആരംഭിക്കും
- പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ ഹർജി ഇന്ന് കോടതിയിൽ
- ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് - ബെംഗളൂരു പോരാട്ടം
- ഐ ലീഗിൽ ഇന്ന് ഗോകുലം-ഐസോൾ പോരാട്ടം
- പ്രീമിയർലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ ആദ്യ മത്സരത്തിൽ മാൻ.സിറ്റി-ആസ്‌റ്റൺവില്ലയെയും, രണ്ടാം മത്സരത്തിൽ മാൻ.യുണൈറ്റഡ് - ഫുൾഹാമിനെയും നേരിടും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - isl2021
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍