- സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്‌ഡൗണ്‍. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും.
- ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. ജാഗ്രതാനിര്‍ദേശം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍.
- പ്രധാനമന്ത്രി വിളിച്ച ജമ്മു നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പിഡിപി തീരുമാനം ഇന്ന്. സര്‍വകക്ഷിയോഗം ജൂണ്‍ 24ന്.
- രാജ്യദ്രോഹക്കേസിൽ ജാമ്യമെടുക്കാൻ ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാവും.
- വിഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിൽ.
- പ്രവാസികൾക്ക് പുതുക്കിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇന്നുമുതൽ. അപേക്ഷിക്കേണ്ടത് https://covid19.kerala.gov.in/vaccine/ എന്ന സൈറ്റിൽ.
- ഇന്ന് ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ രണ്ടാം ദിനം.
- യൂറോക്കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇറ്റലി- വെയ്‌ൽസിനെയും സ്വിറ്റ്സർലൻഡ് -തുർക്കിയെയും നേരിടും.
ഇന്നത്തെ പ്രധാന വാർത്തകൾ - kerala weather news
പ്രധാന വാർത്തകൾ.....
ഇന്നത്തെ പ്രധാന വാർത്തകൾ