- സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
- ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
- സംസ്ഥാനത്ത് മദ്യവില്പന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്ന് പാഴ്‌സൽ മാത്രം.
- കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
- ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
- സംസ്ഥാനത്ത് ഇന്നുമുതൽ ലോട്ടറി വില്പന പുനരാരംഭിക്കും. മാറ്റിവെച്ച ഭാഗ്യക്കുറി നടുക്കെടുപ്പുകൾ ഈ മാസം 25 മുതൽ.
- കൊവിഡ് മുന്നണിപ്പോരാളികൾക്ക് വിദഗ്ധ പരിശീലനം. ക്രാഷ് കോഴ്സ് പ്രധാനമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും.
- യൂറോകപ്പില്‍ ഇന്ന് 3 മത്സരങ്ങൾ. വൈകിട്ട് 6.30ന് യുക്രെയ്‌ൻ- നോർത്ത് മാസിഡോണിയയെ നേരിടും. രാത്രി 9.30ന് ഡെന്മാർക്ക് ബെൽജിയത്തെയും 12.30ന് ഹോളണ്ട് ഓസ്ട്രിയയെയും നേരിടും
- ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് രണ്ടാം ദിനം
ഇന്നത്തെ പ്രധാന വാർത്തകൾ - lockdown restrictions
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ
- സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
- ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
- സംസ്ഥാനത്ത് മദ്യവില്പന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്ന് പാഴ്‌സൽ മാത്രം.
- കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
- ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
- സംസ്ഥാനത്ത് ഇന്നുമുതൽ ലോട്ടറി വില്പന പുനരാരംഭിക്കും. മാറ്റിവെച്ച ഭാഗ്യക്കുറി നടുക്കെടുപ്പുകൾ ഈ മാസം 25 മുതൽ.
- കൊവിഡ് മുന്നണിപ്പോരാളികൾക്ക് വിദഗ്ധ പരിശീലനം. ക്രാഷ് കോഴ്സ് പ്രധാനമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും.
- യൂറോകപ്പില്‍ ഇന്ന് 3 മത്സരങ്ങൾ. വൈകിട്ട് 6.30ന് യുക്രെയ്‌ൻ- നോർത്ത് മാസിഡോണിയയെ നേരിടും. രാത്രി 9.30ന് ഡെന്മാർക്ക് ബെൽജിയത്തെയും 12.30ന് ഹോളണ്ട് ഓസ്ട്രിയയെയും നേരിടും
- ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് രണ്ടാം ദിനം
Last Updated : Jun 17, 2021, 6:58 AM IST