ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 8, 2021, 7:04 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news @ 7 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  breaking news  news hour  news headlines  trending news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. Kerala Covid: സംസ്ഥാനത്ത് 5404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 80
  2. ജോജുവിന്‍റെ കാർ തകർത്ത കേസ്‌; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു
  3. മുല്ലപ്പെരിയാര്‍ മരംമുറി; സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വനം മന്ത്രിയുടെ വാദം പൊളിയുന്നു
  4. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് സമ്മതിച്ച് ഷാഹിദ കമാൽ
  5. പരീക്ഷ നടത്തിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി, സാക്ഷരത മിഷന്‍ ഡയറക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് കുരുക്കാകും
  6. രണ്ടര വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
  7. കാര്‍ വാടകയ്‌ക്കെടുത്ത്‌ മറിച്ചുവിറ്റു, ഒന്നര ലക്ഷം തട്ടി; പ്രതി പിടിയില്‍
  8. അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംരക്ഷണ സമിതി
  9. ലഖിംപൂർ ഖേരി: വീണ്ടും അസംതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  10. Kapil Dev on IPL: ഐപിഎല്ലിനല്ല, താരങ്ങൾ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് കപില്‍ ദേവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.