- കേരളത്തിൽ 38,000 കടന്ന് രോഗികൾ
- സംസ്ഥാനത്ത് മെയ് നാല് മുതൽ ഒൻപത് വരെ കർശന നിയന്ത്രണം
- ഇരട്ട മാസ്ക് ധരിക്കുന്നതെങ്ങനെ? ഡോ.ശ്രീജിത്ത്.എൻ.കുമാർ സംസാരിക്കുന്നു
- കൊവിഡ് പ്രതിരോധം: കരസേന മേധാവിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി
- സ്വർണ്ണക്കടത്ത് കേസ്; ഇ.ഡി.ക്കെതിരെ വിമർശനവുമായി വിചാരണ കോടതി
- ബസ് ഡ്രൈവറുടെ മരണം: കൊലപാതകമെന്ന് പൊലീസ്; സഹപ്രവർത്തകര്‍ അറസ്റ്റില്‍
- വോട്ടെണ്ണല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളിലെ അപര്യാപ്തതകളെ ചൂണ്ടിക്കാട്ടി ടിഎംസി
- കൊവിഡ് ചികിത്സയില്‍ അംഗപരിമിതർക്ക് മുൻഗണന നൽകണമെന്ന് തവാർചന്ദ് ഗെലോട്ട്
- 'തിളങ്ങി സഞ്ജു': രാജസ്ഥാനെതിരെ മുംബെെക്ക് 172 റണ്‍സ് വിജയ ലക്ഷ്യം
- അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ്, സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ipl news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ