ETV Bharat / bharat

ഗാസിപൂരില്‍ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അണച്ചു - east delhi mucipal council

പുലര്‍ച്ചെ രണ്ട് മണിക്കാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ സമയോചിതനായ ഇടപെടലില്‍ ഒരു മണിക്കൂറിനുള്ളില്‍ തീയണക്കുകയായിരുന്നു.

newdelhi ghazipur  ghazipur landfill  landfill fire doused  ഗാസിപൂരില്‍ തീപിടിത്തം  മാലിന്യ കൂമ്പാരത്തില്‍ തീപിടിത്തം  അഗ്നിശമനസേന യൂണിറ്റ്  ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ മേയര്‍  east delhi mucipal council  gazipur fire
ഗാസിപൂരില്‍ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അണച്ചു
author img

By

Published : Nov 25, 2020, 6:03 PM IST

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഗാസിപൂരില്‍ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അണച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമനസേന യൂണിറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ തീയണക്കുകയായിരുന്നു.

അഗ്നിശമനസേനയുടെ സമയോചിതനായ ഇടപെടലാണ് കുറഞ്ഞ സമയത്തിനുള്ളില്‍ തീയണക്കാന്‍ സഹായിച്ചതെന്ന് ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ മേയര്‍ പറഞ്ഞു. പുക ഉയരുന്ന സാഹചര്യത്തില്‍ മൂന്ന് യൂണിറ്റ് സേന ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.