കർണാടക/ദക്ഷിണ കന്നഡ: കർണാടകയിലെ ഏലിയരുപാടവിൽ ഞെട്ടിക്കുന്ന വാഹനാപകടം ഒഴിവായത് തലനാരിഴയ്‌ക്ക്. ബസ് യു ടേൺ എടുക്കുന്നതിനിടെ അമിത വേഗതയിൽ വന്ന സ്‌കൂട്ടർ അപകടം ഒഴിവാക്കാനായി ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ടൂവീലർ മരത്തിനും ഒരു കടയ്ക്കും ഇടയിലെ ചെറിയ ഇടത്തിലൂടെ കടന്നുപോയി. ടൂവീലറിൽ നിന്ന് ഹെൽമറ്റ് താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ALSO READ: കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട