ETV Bharat / bharat

നാഗ്‌പൂരിൽ യുട്യൂബ് വീഡിയോ നോക്കി 25കാരൻ ബോംബ് നിർമിച്ചു - വീട്ടിൽ ബോംബ് നിർമിച്ചു

ബോംബ് നിർവീര്യമാക്കാൻ അറിയാത്തതിനാൽ രാഹുൽ ബോംബുമായി നന്ദവൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

Nagpur News  Nagpur, Maharashtra  Homemade bomb  നാഗ്‌പൂർ  യുട്യൂബ് വീഡിയോ നോക്കി 25കാരൻ ബോംബ് നിർമിച്ചു  ബോംബ് നിർമിച്ചു  വീട്ടിൽ ബോംബ് നിർമിച്ചു  രാഹുൽ യുവരാജ് പഗഡെ
നാഗ്‌പൂരിൽ യുട്യൂബ് വീഡിയോ നോക്കി 25കാരൻ ബോംബ് നിർമിച്ചു
author img

By

Published : Jun 13, 2021, 7:49 PM IST

മുംബൈ: നാഗ്‌പൂരിൽ യുട്യൂബ് വീഡിയോ നോക്കി 25കാരൻ സ്വന്തമായി ബോംബ് നിർമിച്ചു. സെയ്ബാബ നഗറിലെ രാഹുൽ യുവരാജ് പഗഡെയാണ് യുട്യൂബ് വീഡിയോകൾ കണ്ടശേഷം വീട്ടിൽ ബോംബ് നിർമിച്ചത്. അതേസമയം ബോംബ് നിർവീര്യമാക്കാൻ അറിയാത്തതിനാൽ രാഹുൽ ബോംബുമായി നന്ദവൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

ALSO READ: വില വര്‍ധനവ്; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു പാര്‍ട്ടികള്‍

ബോംബ് അടങ്ങിയ ബാഗ് റോഡിൽ നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയ പൊലീസ് രാഹുലിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് യൂട്യൂബ് വീഡിയോകൾ നോക്കി വീട്ടിൽ നിർമിച്ച ബോംബാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ വിവരം അറിക്കുകയും ബോംബ് നിർവീര്യമാക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.