ETV Bharat / bharat

മുംബൈ മയക്കുമരുന്ന് കേസ്; വിതരണക്കാരനെ എൻസിബി പിടികൂടി - sharukh khan son arrested news

ഞായറാഴ്‌ചയും തിങ്കളാഴ്‌ച പുലർച്ചെയുമായി നടത്തിയ റെയ്‌ഡിൽ ഒരു മയക്കുമരുന്ന് വിതരണക്കാരനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി.

NCB arrest news  Drug peddler news latest mumbai  NCB following series of raids news  മുംബൈ മയക്കുമരുന്ന് കേസ് വാർത്ത  മുംബൈ ലഹരിമരുന്ന് കേസ് വാർത്ത  ആര്യൻ ഖാൻ എൻസിബി പിടികൂടി വാർത്ത  മയക്കുമരുന്ന് വിതരണക്കാരൻ അറസ്റ്റ് വാർത്ത  ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ കേസ് വാർത്ത  നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാർത്ത  aryan khan news update malayalam  sharukh khan son arrested news  Narcotics Control Bureau drug peddler news
മയക്കുമരുന്ന് കേസ്
author img

By

Published : Oct 4, 2021, 7:48 AM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനുൾപ്പെടെ പിടിയിലായ സംഭവത്തിന് പിന്നാലെ മയക്കുമരുന്ന് വിതരണക്കാരൻ എൻസിബി കസ്റ്റഡിയിൽ. ഞായറാഴ്‌ച അർധരാത്രിയും ഇന്ന് പുലർച്ചെയുമായി ബാന്ദ്ര, അന്ധേരി, ലോഖന്ദ്‌വാല എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഒരു മയക്കുമരുന്ന് വിതരണക്കാരനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടി.

ഞായറാഴ്‌ച കോർഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ പിടിയിലായ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെയും എൻസിബി അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരെ മുംബൈയിലെ എസ്പ്ലനേഡ് കോടതി റിമാൻഡ് ചെയ്‌തു.

More Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി ; ഒന്നുമറിയില്ലെന്ന് കോർഡെലിയ ക്രൂയിസ് ഉടമ

മറ്റ് പ്രതികളായ നുപുർ സതിജ, ഇസ്‌മിത് സിംഗ് ചദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.