മഹാരാഷ്ട്ര: മുംബൈയില്‍ 726 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രലായം. 16 പേര്‍കൂടി ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മാത്രം കണക്കാണിത്. 10077 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 850 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ 2,69,130 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 2,44,659 പേര്‍ രോമുക്തരായി. 10,555 മരിച്ചു. 4,237 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 2,707 പേര്‍ രോഗമുക്തരായി. 105 പേര്‍ സംസ്ഥാനത്ത് മരിച്ചു. 85,503 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 16,12,314 ആശുപത്രിവിട്ടു. 45,914 പേര്‍ സംസ്ഥാനത്ത് മരിച്ചു.
മുംബൈയില്‍ 726 പേര്‍ക്ക് കൊവിഡ്, 16 മരണം - മുംബൈ കൊവിഡ്
10077 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 850 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ 2,69,130 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 2,44,659 പേര്‍ രോമുക്തരായി.