ETV Bharat / bharat

മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ്‌

മുംബൈ പൊലീസില്‍ 9,657 പേര്‍ക്ക് ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചതായാണ് കണക്ക്.

mumbai cops test positive for covid  Covid Updates  Maharashtra Covid  Mumbai Police Covid  India Covid  മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ തരംഗം  ഇന്ത്യ കൊവിഡ്‌  മഹാരാഷ്ട്ര കൊവിഡ്‌
മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ്‌
author img

By

Published : Jan 7, 2022, 7:32 PM IST

മുംബൈ : 24 മണിക്കൂറിനിടെ 93 പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് മുംബൈയില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ്‌ സ്ഥിരീകരിക്കുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 9,657 ആയി.

അതേസമയം മഹാരാഷ്ട്രയില്‍ പുതിയതായി 36,267 കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 20,181 കേസുകള്‍ മുംബൈയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 29.90 ശതമാനമാണ് മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക്.

Also Read: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഏഴ്‌ ദിവസം ഹോം ക്വാറന്‍റൈൻ നിർബന്ധം

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 8.907 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 79 ഒമിക്രോണ്‍ കേസുകളാണ് സ്ഥീരീകരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 876 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.