ETV Bharat / bharat

മുംബൈ വിമാനത്താവളത്തിൽ വൻ തീപിടിത്തം; ആളപായമില്ല

മുംബൈയിൽ നിന്നും ജാംനഗറിലേക്ക് പോകാനിരുന്ന എയർഇന്ത്യ വിമാനത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്.

Mumbai Airport accident  airindia pushback vehicle got fire  മുംബൈ വിമാനത്താവളം അപകടം  മുംബൈ വിമാനത്താവളത്തിൽ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു  എയർഇന്ത്യ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു
മുംബൈ വിമാനത്താവളത്തിൽ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു
author img

By

Published : Jan 10, 2022, 3:25 PM IST

Updated : Jan 10, 2022, 3:45 PM IST

മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിന്‍റെ പുഷ്‌ബാക്ക് വാഹനത്തിന് തീപിടിച്ചു. മുംബൈയിൽ നിന്നും ജാംനഗറിലേക്ക് പോകാനിരുന്ന എയർഇന്ത്യ വിമാനത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

മുംബൈ വിമാനത്താവളത്തിൽ വൻ തീപിടിത്തം

തിങ്കളാഴ്‌ച രാവിലെ 11ഓടെയാണ് സംഭവം. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും സംഭവത്തിൽ ആളപായം ഇല്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Also Read: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

Last Updated : Jan 10, 2022, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.