ETV Bharat / bharat

മുംബൈയിൽ ബഹുനില കെട്ടിടം തകർന്നു; അഞ്ച് പേർ കുടുങ്ങിയതായി സൂചന - building collapsed in mumbai

ബുധനാഴ്‌ച വൈകീട്ട് 3.50 ഓടെയാണ് ബെഹ്റാം ന​ഗറിലുള്ള അഞ്ച് നില കെട്ടിടം തകർന്നു വീണത്

മുംബൈ കെട്ടിടം തകർന്നു ബാന്ദ്ര അഞ്ച് നില കെട്ടിടം തകർന്നുവീണു building collapsed in mumbai multi floor structure collapses in bandra
മുംബൈയിൽ ബഹുനില കെട്ടിടം തകർന്നുവീണു; അഞ്ച് പേർ കുടുങ്ങിയതായി വിവരം
author img

By

Published : Jan 26, 2022, 7:38 PM IST

മുംബൈ: ബാന്ദ്രയിൽ ബഹുനില കെട്ടിടം തകർന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

  • #WATCH | Visuals from the site of 5-storey building collapse in Behram Nagar locality of Bandra (East), Mumbai.

    Five people are feared trapped in the building, as per BMC pic.twitter.com/J5MXuAmIdn

    — ANI (@ANI) January 26, 2022 " class="align-text-top noRightClick twitterSection" data=" ">

ബുധനാഴ്‌ച വൈകിട്ട് 3.50ഓടെയാണ് ബെഹ്റാം ന​ഗറിലുള്ള അഞ്ച് നില കെട്ടിടം തകർന്നത്. അഞ്ച് അഗ്നിശമന യൂണിറ്റും പൊലീസും ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആറ് ആംബുലൻസുകളും ഫയർ ഫോഴ്‌സിന്‍റെ അഞ്ച് വാഹനങ്ങളും ഒരു റെസ്ക്യൂ വാനും സംഭവസ്ഥലത്തുണ്ടെന്ന് അധികൃതർ അറിയിച്ചു.

Also read: വീട് അടിച്ചു തകർത്ത് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.