ETV Bharat / bharat

മധ്യപ്രദേശില്‍ മിന്നലേറ്റ് അഞ്ച് പേർ മരിച്ചു; 18 പേർക്ക് പരിക്ക് - മധ്യപ്രദേശില്‍ മിന്നലേറ്റ് അഞ്ച് പേർ മരിച്ചു

മധ്യപ്രദേശിലെ പന്ന ജില്ലയിലെ യുറേഹ, പിപാരിയ ദൗൺ, ചൗമുഖ ഗ്രാമങ്ങളിൽ ഒരാൾ വീതവും സിമ്രഖുർദിൽ രണ്ട് സ്ത്രീകളുമാണ് മിന്നലേറ്റ് മരിച്ചത്.

Sanjay Kumar Mishra  Panna  Ureha village  Ureha  Pipariya Daun  Rachna Sharma  Daun  Choumukha  Simrakhurd  Five persons were killed in lightning strikes  lightning strikes  Madhya Pradesh's Panna district  collector Sanjay Kumar Mishra  മധ്യപ്രദേശിലെ പന്ന ജില്ല  മിന്നലേറ്റ് അഞ്ച് പേർ മരിച്ചു  മധ്യപ്രദേശില്‍ മിന്നലേറ്റ് അഞ്ച് പേർ മരിച്ചു  മധ്യപ്രദേശിലെ പന്ന ജില്ല
മധ്യപ്രദേശില്‍ മിന്നലേറ്റ് അഞ്ച് പേർ മരിച്ചു; 18 പേർക്ക് പരിക്ക്
author img

By

Published : Jul 24, 2021, 5:08 PM IST

പന്ന: മധ്യപ്രദേശിലെ പന്നയില്‍ മിന്നലേറ്റതിനെ തുടര്‍ന്ന് അഞ്ച് പേർ മരിച്ചു. ജില്ലയിലെ യുറേഹ, പിപാരിയ ദൗൺ, ചൗമുഖ, സിമ്രഖുർദ് ഗ്രാമങ്ങളില്‍ ജൂലൈ 23ന് ഉണ്ടായ അപകടത്തില്‍ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജില്ല ഭരണകൂടം അറിയിച്ചു. യുറേഹ, പിപാരിയ ദൗൺ, ചൗമുഖ ഗ്രാമങ്ങളിൽ 70 വയസുകാരന്‍ ഉള്‍പ്പെടെ ഒരാൾ വീതമാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ സിമ്രഖുർദിലും മരിച്ചു.

സിമ്രഖുർദില്‍ കന്നുകാലികളെ മേയാൻ കാട്ടികയറിയ സമയത്താണ് 70 വയസുകാരന് മിന്നലേറ്റത്. യുറേഹ ഗ്രാമത്തിലെ വയലിൽ ജോലി ചെയ്യുന്നതിനിടെയില്‍ രണ്ട് സ്ത്രീകൾക്ക് ഇടിമിന്നലേറ്റത്. സംഭവത്തിൽ പരിക്കേറ്റ 11 പേർ പന്ന ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്ന് കലക്ടർ സഞ്ജയ് കുമാർ മിശ്ര പറഞ്ഞു.

ALSO READ: ഐസിഎസ്‌ഇ പത്ത്, പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.