ETV Bharat / bharat

ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് മധ്യപ്രദേശില്‍ ജീവപര്യന്തം

ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ 2019 ഡിസംബറിൽ ഭോപ്പാലിൽ ബോധവത്‌കരണ റാലി നടത്തിയിരുന്നു.

author img

By

Published : Feb 27, 2021, 12:58 PM IST

Updated : Feb 27, 2021, 1:04 PM IST

MP Cabinet approves law to give life imprisonment to food adulterators  Madhya Pradesh Cabinet  Madhya Pradesh  food adulterators  food adulterators Madhya Pradesh  food adulterators life imprisonment  മധ്യപ്രദേശ് മന്ത്രിസഭ  ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം  ഭക്ഷണത്തിൽ മായം  നരോട്ടം മിശ്രയാ  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം; നിയമത്തിന് അംഗീകാരം നൽകി മധ്യപ്രദേശ് മന്ത്രിസഭ

ഭോപ്പാൽ: ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം തടവ് നൽകാനുള്ള നിയമത്തിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയാണ് ബില്ലിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയ വിവരം അറിയിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെ 2019 ഡിസംബറിൽ ഭോപ്പാലിൽ ബോധവത്‌കരണ റാലി നടത്തിയിരുന്നു. റോഷൻപുര മുതൽ തലസ്ഥാന നഗരത്തിലെ ലാൽ പരേഡ് വരെ നടന്ന റാലിയിൽ നിരവധി പേർ പങ്കെടുത്തിരുന്നു.

Last Updated : Feb 27, 2021, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.