ETV Bharat / bharat

ബിസിനസുകാരന്‍റെ ഭാര്യയെ കാണാതായി ; 47 ലക്ഷം നഷ്‌ടപ്പെട്ടെന്നും പരാതി - 47 ലക്ഷം നഷ്‌ടപ്പെട്ടുവെന്ന് പരാതി

ഓട്ടോ ഡ്രൈവറിൽ നിന്ന് 30 ലക്ഷം കണ്ടെടുത്തിട്ടുണ്ട് ; ഇയാളെ അറസ്റ്റ് ചെയ്‌തു

Businessman's wife goes missing  Businessman's wife  wife goes missing with Rs 47 lakh  ബിസിനസുകാരന്‍റെ ഭാര്യയെ കാണാതായി  47 ലക്ഷം നഷ്‌ടപ്പെട്ടുവെന്ന് പരാതി  Businessman's wife MISSING
ബിസിനസുകാരന്‍റെ ഭാര്യയെ കാണാതായി; 47 ലക്ഷം നഷ്‌ടപ്പെട്ടുവെന്ന് പരാതി
author img

By

Published : Oct 25, 2021, 10:44 PM IST

ഇൻഡോർ : മധ്യപ്രദേശിൽ ബിസിനസുകാരന്‍റെ ഭാര്യയെ 47 ലക്ഷം രൂപയുമായി കാണാതായെന്ന് പരാതി. സ്ഥലത്തുനിന്ന് ഒരു ഓട്ടോ ഡ്രൈവറെയും കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം പ്രസ്‌തുത ഡ്രൈവറുടെ സുഹൃത്തായ മറ്റൊരു ഓട്ടോക്കാരനില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: ദത്ത് വിവാദം : ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി സിപിഎം നേതൃത്വം

ഭാര്യയെ കാണാതാവുകയും പണം നഷ്‌ടമാവുകയും ചെയ്‌തതോടെ ഭര്‍ത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവർക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.