അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുരിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. പടപ്പരു മണ്ഡലത്തിലെ മൊച്ചുകോട്ടയിലാണ് സംഭവം. വെങ്കടലക്ഷ്മമ്മ (55), മകൾ വെങ്കട സ്വാമി (36) എന്നിവരാണ് മരിച്ചത്. റോഡിൽ മുറിഞ്ഞ് വീണ വൈദ്യുത ലൈനിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കയറിയാണ് അപകടം സംഭവിച്ചത്.
ആന്ധ്രാപ്രദേശിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു - current shock
റോഡിൽ മുറിഞ്ഞ് വീണ വൈദ്യുത ലൈനിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കയറിയാണ് അപകടം സംഭവിച്ചത്.

ആന്ധ്രാപ്രദേശിൽ അമ്മയും മകനും ഷേക്കേറ്റ് മരിച്ചു