ETV Bharat / bharat

'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ്

സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള അതൃപ്തി അറിയിക്കാനാണ് പാര്‍ടി നേതാക്കള്‍ കര്‍ണാടക ബി.ജെ.പി ജനറൽ സെക്രട്ടറിയെ കണ്ടതെന്ന് എ.എച്ച് വിശ്വനാഥ് വെളിപ്പെടുത്തി.

Most leaders who met Arun Singh feel leadership in K'taka should be changed  claims BJP MLC Vishwanath  Most leaders who met Arun Singh feel leadership in K'taka should be changed, claims BJP MLC Vishwanath  . claims BJP MLC Vishwanath  കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന് ബി.ജെ.പി നേതാവ്  കര്‍ണാടക ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ സന്ദർശിച്ചതായി ബി.ജെ.പി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ എ.എച്ച് വിശ്വനാഥ്  party leaders, who met BJP general secretary Karnataka in-Arun Singh, feel that leadership in state should be changed  എ.എച്ച് വിശ്വനാഥാഥിന്‍റെ വെളിപ്പെടുത്തല്‍.
'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യമുയര്‍ത്തിയതായി ബി.ജെ.പി നേതാവ്
author img

By

Published : Jun 18, 2021, 3:38 PM IST

ബെംഗളൂരു: സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള അതൃപ്തി അറിയിക്കാന്‍ പാര്‍ടി നേതാക്കള്‍, കര്‍ണാടക ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ സന്ദർശിച്ചതായി ബി.ജെ.പി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ എ.എച്ച് വിശ്വനാഥ്. ഭരണ നേതൃമാറ്റം അനിവാര്യമാണെന്നും എങ്കില്‍ മാത്രമേ പാര്‍ടി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുകയുള്ളുവെന്നും നേതാക്കള്‍ സെക്രട്ടറിയെ അറിയിച്ചെന്നും വിശ്വനാഥ് മാധ്യമങ്ങളോടു പറഞ്ഞു.

ALSO READ: മുംബൈയില്‍ മോഷണ കേസില്‍ രണ്ട് ടിവി താരങ്ങള്‍ അറസ്റ്റില്‍

പാർടി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. സര്‍ക്കാരിന്‍റെ നേതൃമാറ്റത്തെക്കുറിച്ച് ഉയരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും സംസ്ഥാനത്തെ പാര്‍ടി ഐക്യത്തോടെയാണ് നിലകൊള്ളുന്നതെന്നും അരുൺ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അരുൺ സിങിന്‍റെ ഈ പ്രസ്താവന കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് എ.എച്ച് വിശ്വനാഥാഥിന്‍റെ വെളിപ്പെടുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.