ETV Bharat / bharat

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാം ഗഡു ഇന്ന് അനുവദിക്കും - പിഎം കിസാന്‍ സമ്മാന്‍ നിധി എട്ടാം ഗഡു ഇന്ന്

19,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് ഒമ്പത് കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത്.

Modi to release 8th instalment  Modi to release PM-KISAN scheme  PM-KISAN scheme  പിഎം കിസാന്‍ സമ്മാന്‍ നിധി എട്ടാം ഗഡു ഇന്ന്  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാം ഗഡു ഇന്ന് പുറത്തിറക്കും
author img

By

Published : May 14, 2021, 9:26 AM IST

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് കോടിയിലേറെ കർഷകർക്ക് ധനസഹായവുമായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി. 19,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് ഗുണഭോക്തൃ കർഷക കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

പി‌എം-കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകുന്നുണ്ട്. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിക്കുന്നത്.

ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടി രൂപയാണ് കർഷകരുടെ കുടുംബങ്ങൾക്ക് കൈമാറിയത്. കർഷക-ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ചടങ്ങിൽ സംവദിക്കും. കേന്ദ്ര കൃഷിമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.