ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിലുൾപ്പെട്ട മൂന്ന് സ്ഥാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. തിങ്കളാഴ്‌ച വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും ചർച്ച നടത്തുക. ജെനോവ ബയോഫാർമ, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ് എന്നീ സ്ഥാപനങ്ങളുമായാണ് ചർച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാക്‌സിനുകളുടെ വികസനവും ഉൽപാദന പ്രക്രിയയും അവലോകനം ചെയ്യുന്നതിനായി മോദി ശനിയാഴ്‌ച അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ ലാബുകളും സന്ദർശിച്ചിരുന്നു.
കൊവിഡ് വാക്‌സിൻ വികസനത്തില്‍ ഉള്‍പ്പെട്ട മൂന്ന് സ്ഥാപനങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് - കൊവിഡ് വാക്സിൻ
വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും സംവാദം