ETV Bharat / bharat

ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ - MK Stalin elected as DMK chief

ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്ത് ദുരൈ മുരുകനും ട്രഷററായി ടി ആർ ബാലുവും തുടരും.

സ്റ്റാലിൻ  എം കെ സ്റ്റാലിൻ  ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ  രണ്ടാം തവണയും എം കെ സ്റ്റാലിൻ  ഡിഎംകെ അധ്യക്ഷൻ  ഡിഎംകെ അധ്യക്ഷൻ തെരഞ്ഞെടുപ്പ്  ജനറൽ സെക്രട്ടറി ഡിഎംകെ  ട്രഷറർ ഡിഎംകെ  ടി ആർ ബാലു ട്രഷറർ  ടി ആർ ബാലു  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിഎംകെ  പാർട്ടി ജനറൽ കൗൺസിൽ  ഡിഎംകെയുടെ ജനറൽ സെക്രട്ടറി  ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി  MK Stalin elected as DMK chief for second time  MK Stalin  DMK chief for second time  DMK chief  DMK chief election  MK Stalin elected as DMK chief  എം കെ സ്റ്റാലിൻ പ്രസിഡന്‍റ്
എതിരില്ലാതെ വീണ്ടും സ്റ്റാലിൻ; ഡിഎംകെ അധ്യക്ഷനായി രണ്ടാം തവണയും എം കെ സ്റ്റാലിൻ
author img

By

Published : Oct 9, 2022, 1:31 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ വീണ്ടും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്‌ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ദുരൈ മുരുകനെയും ട്രഷററായി ടി ആർ ബാലുവും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഇരുനേതാക്കളും ഇതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഡിഎംകെ വനിത വിഭാഗം സെക്രട്ടറിയും എംപിയുമായ കനിമൊഴിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്‌തു. നേരത്തെ സുബ്ബുലക്ഷ്‌മി ജഗധേശനായിരുന്നു ഈ പദവിയിൽ. കഴിഞ്ഞ മാസം സുബ്ബുലക്ഷ്‌മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.