ഐസ്‌വാള്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിസോറാമിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മിസോറാമിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,156 ആയി. 4,008 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 140 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒൻപത് പേർക്ക് ആർടി-പിസിആറിലൂടെയും ആറ് പേർക്ക് റാപിഡ് ആന്‍റിജൻ പരിശോധനയിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
മിസോറാമിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒൻപത് പേർക്ക് ആർടി-പിസിആറിലൂടെയും ആറ് പേർക്ക് റാപിഡ് ആന്‍റിജൻ പരിശോധനയിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
![മിസോറാമിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു മിസോറാമിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു മിസോറം കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു റാപിഡ് ആന്‍റിജൻ പരിശോധന ആർടി-പിസിആർ Mizoram Mizoram COVID COVID-19 Mizoram reports 15 new cases of COVID-19 in last 24 hours](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9987354-682-9987354-1608784810542.jpg?imwidth=3840)
മിസോറാമിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു