ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി - ലഖ്നൗ

കൂട്ടബലാത്സംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

Minor raped in Bareilly  Uttar Pradesh rape case  crime against women  gang rape  ലഖ്നൗ  വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
author img

By

Published : Jan 13, 2021, 5:38 PM IST

ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂട്ടബലാത്സംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതികളായ അഞ്ച് യുവാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ആൺ സുഹൃത്തിനും സുഹൃത്തുക്കൾക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.