ലക്‌നൗ: യുപിയില്‍ 15 വയസുകാരി കൂട്ടബലാംത്സത്തിനിരയായി. ചൊവ്വാഴ്‌ച വൈകുന്നേരം സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി.സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്‌ക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപിയില്‍ പതിനഞ്ചുകാരി കൂട്ടബലാംത്സത്തിനിരയായി - rape case
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.