ETV Bharat / bharat

ഡൽഹിയിൽ താപനില ഉയരുന്നു - ഡൽഹിയിൽ താപനില ഉയരുന്നു

പകൽ സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മെറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

Minimum temperature in Delhi  temperature in Delhi settles above normal  India Meteorological Department  ഡൽഹിയിൽ താപനില ഉയരുന്നു  ഡൽഹിയിൽ താപനില
ഡൽഹിയിൽ താപനില ഉയരുന്നു
author img

By

Published : Mar 2, 2021, 10:24 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ 15.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സീസണിലെ ശരാശരിയേക്കാൾ കൂടുതലാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മെറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 175 രാവിലെ രേഖപ്പെടുത്തി. എക്യൂഐ 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.