ETV Bharat / bharat

പുൽവാമയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സുരക്ഷസേന വധിച്ചു - Devsar

മേഖലയിൽ തീവ്രവാദികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ആരംഭിച്ചത്

Encounter starts in khrew pampore of pulwama  Pulwama  Jammu and Kashmir  J&K Police  Encounter  Khrew Pampore  J&K's Pulwama  Militant killed in encounter at Khrew Pampore of J&K's Pulwama  Militant killed in encounter at Pulwama  Militant killed in encounter at jammu and kashmir  jammu & kashmir  jammu and kashmir  ജമ്മു കശ്‌മീരിൽ തീവ്രവാദി കൊല്ലപ്പെട്ടു  ജമ്മു കശ്‌മീരിൽ ഭീകരൻ കൊല്ലപ്പെട്ടു  പുൽവാമയിൽ തീവ്രവാദി കൊല്ലപ്പെട്ടു  പുൽവാമയിൽ ഭീകരൻ കൊല്ലപ്പെട്ടു  പുൽവാമ  പുൽവാമ ആക്രമണം  തീവ്രവാദി കൊല്ലപ്പെട്ടു  ഭീകരൻ കൊല്ലപ്പെട്ടു  ശ്രീനഗറിലെ സരഫ് കാഡലിൽ  സരഫ് കാഡൽ  സിആർപിഎഫ്  ഗ്രനേഡ് ആക്രമണം  ദേവ്‌സർ  അപ്‌നി പാർട്ടി  അപ്‌നി പാർട്ടി അംഗം  Saraf Kadal  Devsar  Apni Party
പുൽവാമയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
author img

By

Published : Aug 20, 2021, 8:26 AM IST

Updated : Aug 20, 2021, 10:11 AM IST

ശ്രീനഗർ: പുൽവാമയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ക്രൂ പാംപോർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ തീവ്രവാദികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് ആരംഭിച്ചത്.

നേരത്തേ ശ്രീനഗറിലെ സരഫ് കാഡലിൽ പൊലീസ് സേനയ്‌ക്കും സിആർപിഎഫ് ചെക്ക്‌പോസ്റ്റിനും നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പ്രദേശവാസിയായ മറ്റൊരാൾക്കും പരിക്കേൽക്കുകയും ചെയ്തു. അതേസമയം കുൽഗാം ജില്ലയിലെ ദേവ്‌സർ മേഖലയിൽ അജ്ഞാതരായ തോക്കുധാരികൾ അപ്‌നി പാർട്ടി അംഗമായ ഒരാളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.

READ MORE: ജമ്മു കശ്മീരിൽ അപ്‌നി പാർട്ടി നേതാവ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

Last Updated : Aug 20, 2021, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.