ETV Bharat / bharat

ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ വധിച്ചു - തീവ്രവാദിയെ വധിച്ചു

കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.

Militant killed in retaliatory fire  Militant killed in North Kashmir's Baramulla  Militant killed  തീവ്രവാദിയെ വധിച്ചു  ബാരാമുള്ള
ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ വധിച്ചു
author img

By

Published : Oct 28, 2021, 9:55 AM IST

ശ്രീനഗര്‍: ബാരാമുള്ളയിലെ ചെർദാരിയിൽ ഒരു തീവ്രവാദിയെ വധിച്ചു. സൈന്യത്തിന്‍റെയും കശ്മീർ പൊലീസിന്‍റെയും ഏരിയ ഡൊമിനേഷൻ പട്രോൾ (എഡിപി) പാർട്ടിക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിനുള്ള തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

also read: പെഗാസസ് വിവാദം; രാഹുൽ ഗാന്ധിക്ക് നുണ പറയുന്നത്‌ ശീലമെന്ന്‌ ബിജെപി ദേശീയ വക്താവ് സംബിത് പത്ര

കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാളില്‍ നിന്നും ഒരു പിസ്റ്റൾ, ഒരു ലോഡഡ് മാഗസിൻ, ഒരു പാകിസ്ഥാൻ നിർമ്മിത ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.