ETV Bharat / bharat

കശ്‌മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി - ഹിർപോറ

ഹിര്‍പോറ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയത്

Militant hideout busted  security forces bust militant hideout  militants  Jammu and kashmir  ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം  ഷോപ്പിയാൻ  ഹിർപോറ  ജമ്മു കശ്‌മീർ
ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
author img

By

Published : Dec 11, 2020, 5:08 PM IST

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. താവളത്തിൽ നിന്നും തീവ്രവാദികൾ ഉപയോഗിച്ച വിവിധ വസ്‌തുക്കളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹിർപോറ പ്രദേശത്തെ വനമേഖലയിൽ വ്യാഴാഴ്‌ച രാത്രി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.

ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. താവളത്തിൽ നിന്നും തീവ്രവാദികൾ ഉപയോഗിച്ച വിവിധ വസ്‌തുക്കളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഹിർപോറ പ്രദേശത്തെ വനമേഖലയിൽ വ്യാഴാഴ്‌ച രാത്രി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.

ഷോപ്പിയാനിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.