ETV Bharat / bharat

ജമ്മു കശ്‌മീരില്‍ തീവ്രവാദി സുരക്ഷ സേനയുടെ പിടിയില്‍

author img

By

Published : Dec 4, 2021, 3:29 PM IST

Updated : Dec 4, 2021, 4:13 PM IST

Militant arrested Jammu and Kashmir: ജമ്മുകാശ്‌മീരില്‍ തീവ്രവാദി സുരക്ഷ സേനയുടെ പിടിയിയില്‍. പിടിയിലായത്‌ ഹമീദ് നാഥ്‌ എന്ന തീവ്രവാദി.

Militant arrested from Budgam jammu kashmir  associate of top LeT commander Mohammad Yousuf Dar alias Kantroo alias Issa  Security forces have arrested Hameed Nath  ജമ്മുകാശ്‌മീരില്‍ തീവ്രവാദി സുരക്ഷാ സേനയുടെ പിടിയിയില്‍  എല്.ഇ.റ്റി കമാന്‍റര്‍ മുഹമ്മദ് യൂസഫ് ദാറിന്‍റെ അടുത്ത അനുയായി
ജമ്മു കശ്‌മീരില്‍ തീവ്രവാദി സുരക്ഷ സേനയുടെ പിടിയില്‍

ശ്രീനഗര്‍: Militant arrested Jammu and Kashmir ശനിയാഴ്‌ച ബുദ്ഗാം ജില്ലയിൽ നിന്ന് ഒരു തീവ്രവാദിയെ അറസ്‌റ്റ്‌ ചെയ്‌തതായി ജമ്മു കശ്‌മീർ പൊലീസ്. ബുദ്ഗാമിലെ പുഷ്‌കർ പ്രദേശത്ത് നിന്ന് ഹമീദ് നാഥ്‌ എന്ന തീവ്രവാദിയാണ്‌ സുരക്ഷ സേനയുടെ പിടിയിലായത്‌. ടോപ്‌ എല്.ഇ.റ്റി കമാന്‍റര്‍ മുഹമ്മദ് യൂസഫ് ദാറിന്‍റെ അടുത്ത അനുയായിയാണ് ഇയാളെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യത്തിന്റെ 2 ആര്‍ആര്‍, 62 ആര്‍ആര്‍ എന്നിവയും പൊലീസും ചേർന്ന് തീവ്രവാദിയെ അറസ്‌റ്റ്‌ ചെയ്‌ത പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.

ALSO READ: Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്

Last Updated : Dec 4, 2021, 4:13 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.