ETV Bharat / bharat

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയില്‍ പീഡിപ്പിച്ചതായി പരാതി

ആശുപത്രിയുടെ ജനല്‍ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയായിരുന്നു പീഡനം. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

mentally disabled woman  Mysore  പീഡനം  യുവതിക്ക് പീഡനം  യുവതി പീഡിപ്പിച്ചതായി പരാതി  മാനസികാസ്വാസ്ഥ്യമുള്ള യുവതി  കെ ആര്‍ ആശുപത്രിയില്‍ പീഡനം
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയില്‍ പീഡിപ്പിച്ചതായി പരാതി
author img

By

Published : Jul 10, 2021, 1:24 PM IST

മൈസുര്‍: മാനസികാസ്വാസ്ഥ്യമുള്ള 30 വയസുകാരിയെ ആശുപത്രില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. കെ ആര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ജനല്‍ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയായിരുന്നു പീഡനം. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി അകത്ത് കയറിയത് ജനല്‍ തുറന്നാണെന്ന് അറിയുന്നത്. എന്നാല്‍ വിവരമറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ പോലും പ്രകരിക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കുടുതല്‍ വായനക്ക്:- അച്ഛന്‍റെ നിരന്തര പീഡനം; പന്ത്രണ്ട് വയസുകാരിയുടെ ഫോൺ സന്ദേശത്തെ തുടർന്ന് പിതാവ് അറസ്റ്റിൽ

വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അതിനിടെ പീഡന വിവരം പുറത്ത് പറഞ്ഞിതിന് രോഗിയായ സ്ത്രീയെ ആശുപത്രി അധികൃതര്‍ ഉപദ്രവിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകാരം പൊലീസ് ആശുപത്രിയില്‍ എത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.