ഭുവനേശ്വർ: കൊടുംവേനലിൽ നിന്ന് ഭുവനേശ്വറിലെ നന്ദൻകനൻ സുവോളജിക്കൽ പാർക്കിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും മൃഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനുമായി സുവോളജിക്കൽ പാർക്ക് അധികൃതർ വേനൽകാല പദ്ധതികൾ ആരംഭിച്ചു.
-
Summer management in Nandankanan to stress out different animals from scorching heat @CZA_Delhi @CMO_Odisha @ForestDeptt @PCCFWL_Odisha @moefcc @odisha_tourism pic.twitter.com/q3XH9R5e83
— NANDANKANAN ZOOLOGICAL PARK (@ddnandankanan) March 12, 2022 " class="align-text-top noRightClick twitterSection" data="
">Summer management in Nandankanan to stress out different animals from scorching heat @CZA_Delhi @CMO_Odisha @ForestDeptt @PCCFWL_Odisha @moefcc @odisha_tourism pic.twitter.com/q3XH9R5e83
— NANDANKANAN ZOOLOGICAL PARK (@ddnandankanan) March 12, 2022Summer management in Nandankanan to stress out different animals from scorching heat @CZA_Delhi @CMO_Odisha @ForestDeptt @PCCFWL_Odisha @moefcc @odisha_tourism pic.twitter.com/q3XH9R5e83
— NANDANKANAN ZOOLOGICAL PARK (@ddnandankanan) March 12, 2022
കൂടിന്‍റെ സീലിങ്ങിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന മുളകൊണ്ടുള്ള കുഴലുകൾ മൃഗങ്ങളുടെ പരിധിക്കുള്ളിൽ ബന്ധിപ്പിച്ചുകൊണ്ടും മൃഗങ്ങൾക്കായി കൂടുതൽ വെള്ളം സംഭരിച്ചുകൊണ്ടുമാണ് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി മൃഗശാല അധികൃതർ ശ്രമങ്ങൾ നടത്തുന്നത്.
Also Read: മാനസ് കുമാർ മണലിൽ വിരിയിച്ചത് കൃഷ്‌ണനും രാധയും; ഹോളി ദിനത്തിൽ സന്ദേശം നൽകി മണൽചിത്രം