ETV Bharat / bharat

UP Assembly Election | 'യു.പിയില്‍ മായാവതി മത്സരക്കളത്തിലിറങ്ങില്ല'; സ്ഥിരീകരിച്ച് ബി.എസ്‌.പി നേതാവ് - ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

UP Assembly Election | താനും യു.പിയില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്‌.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര

BSP chief Mayawati not contest UP Election  UP Assembly Election  യു.പിയില്‍ മായാവതി മത്സരിക്കില്ലെന്ന് ബി.എസ്‌.പി  ബി.എസ്‌.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രസ്‌താവന  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  Utarpradesh latest news
UP Assembly Election | 'യു.പിയില്‍ മത്സരക്കളത്തിലിറങ്ങാന്‍ മായാവതിയുണ്ടാകില്ല'; സ്ഥിരീകരിച്ച് ബി.എസ്‌.പി നേതാവ്
author img

By

Published : Jan 11, 2022, 6:03 PM IST

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്‌.പി അധ്യക്ഷ മായാവതി മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി നേതൃത്വം. ബി.എസ്‌.പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. താനും മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടും. യു.പിയിൽ ഈ വർഷം ബി.എസ്‌.പി സർക്കാർ രൂപീകരിക്കും. ഞങ്ങൾ അധികാരത്തിൽ വരുന്നത് കാണാൻ ജനങ്ങൾ തയ്യാറായിരിക്കുകയാണ്. ഞങ്ങളുടെ പാർട്ടി എല്ലായ്‌പ്പോഴും സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്നു.

ALSO READ: UP Assembly Election | ബി.ജെ.പി വിട്ട് യു.പി തൊഴില്‍ മന്ത്രി എസ്‌.പിയിലേക്ക്; വെട്ടിലായി യോഗി സര്‍ക്കാരും പാര്‍ട്ടിയും

അതാണ് വോട്ടർമാരെ ബി.എസ്‌.പിയോട് അടുപ്പിക്കുന്നത്. ബി.ജെ.പിയുടെയും എസ്‌.പിയുടെയും ഭരണത്തിൽ സംസ്ഥാനത്തിന് നേട്ടമുണ്ടായില്ല. യു.പിയിൽ 400 സീറ്റുകൾ നേടിയെന്ന എസ്‌.പിയുടെ അവകാശവാദം പൊള്ളയാണെന്നും മിശ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.