ETV Bharat / bharat

ഗുജറാത്തിൽ മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി - factory fire news

തീപിടിത്തത്തെ തുടർന്ന് ഫാക്‌ടറിയിലെ പെപ്പിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികളാണ് താഴത്തെ നിലയിലേക്ക് വീണതിനെ തുടർന്ന് മരിച്ചത്.

സൂറത്തിലെ മാസ്‌ക് ഫാക്‌ടറിയിൽ തീപിടിത്തം  മാസ്‌ക് ഫാക്‌ടറിയിൽ തീപിടിത്തം  മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം  125 പേരെ രക്ഷപ്പെടുത്തി  സൂറത്തിൽ തീപിടിത്തം  FIRE BROKE OUT IN FACTORY  MASK FACTORY FIRE  Massive Fire Broke out in a Factory of Surat  One worker Died, 15 injured factory fire  factory fire news  surat factory fire news
ഗുജറാത്തിൽ മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി
author img

By

Published : Oct 18, 2021, 10:01 AM IST

ഗാന്ധി നഗർ: ഗുജറാത്തിലെ വരേലിയിലെ മാസ്‌ക് ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. 125 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടാനായി പെപ്പിൽ പിടിച്ചിറങ്ങിയ തൊഴിലാളികളാണ് താഴത്തെ നിലയിലേക്ക് വീണ് മരിച്ചത്.

പൊള്ളലേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 200ഓളം തൊഴിലാളികളുള്ള ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉടനെത്തന്നെ അഗ്നിശമന സേനയും ആബുലൻസുകളും സ്ഥലത്തെത്തി.

ഗുജറാത്തിൽ മാസ്‌ക് ഫാക്‌ടറിയിൽ വൻ തീപിടിത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി

സൂറത്ത് മേയർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മേയർ ഹെമാലി ബോഗാവാല അറിയിച്ചു. നാലാം നിലയിൽ നിന്നും ക്രെയിൻ ഉപയോഗിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

ALSO READ: ലഖിംപൂര്‍ ഖേരി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.