ETV Bharat / bharat

സഫ്ദർജങ് വിമാനത്താവളത്തിലെ ഐടി കെട്ടിടത്തിൽ തീപിടിത്തം - ഐടി കെട്ടിടത്തിൽ തീപിടുത്തം

തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Massive fire at Delhi Safdarjung airport  Safdarjung airport fire  fire inSafdarjung airport  fire break out inSafdarjung airport  സഫ്ദർജങ് വിമാനത്താവളം  ഐടി കെട്ടിടത്തിൽ തീപിടുത്തം  തീപിടുത്തം
സഫ്ദർജങ് വിമാനത്താവളത്തിലെ ഐടി കെട്ടിടത്തിൽ തീപിടുത്തം
author img

By

Published : Jun 14, 2021, 8:46 PM IST

ന്യൂഡല്‍ഹി: സഫ്ദർജങ് വിമാനത്താവളത്തിലെ ഐടി കെട്ടിടത്തിൽ തീപിടിത്തം. ആര്‍ക്കും പരിക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അഗ്നിശമന സേന അറിയിച്ചു.

വെെകുന്നേരത്തോടെയാണ് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്നും അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

also read:ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യുവാവ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.