ETV Bharat / bharat

ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു - Bengaluru

അപ്പാർട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നിബാധ

Massive Fire broke out at an apartment in Bengaluru. Two died  Trapped woman died alive video viral  ബെംഗളുരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം  കൊല്ലപ്പെട്ടു  തീപിടിത്തം  അപ്പാർട്ട്മെന്‍റിൽ തീപിടിത്തം  ബെംഗളുരു  Massive Fire  Bengaluru  ഫയർ എഞ്ചിൻ
ബെംഗളുരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം; രണ്ട് പേർ കൊല്ലപ്പെട്ടു
author img

By

Published : Sep 21, 2021, 6:54 PM IST

Updated : Sep 21, 2021, 7:16 PM IST

ബെംഗളുരു : ബെംഗളൂരുവില്‍ അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദേവരച്ചിക്കനഹള്ളിക്ക് സമീപമുള്ള അശ്രിത് അപ്പാർട്ട്മെന്‍റിലാണ് അഗ്നിബാധയുണ്ടായത്.

ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു

ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം. നിരവധി പേര്‍ പാര്‍പ്പിട സമുച്ചയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അപ്പാർട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തീ സമീപത്തെ 4 ഫ്ളാറ്റുകളിലേക്ക് പടര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Also Read: ജമ്മു കശ്‌മീരില്‍ ഹെലിക്കോപ്‌റ്റർ അപകടം: രണ്ട് പൈലറ്റുമാർ മരിച്ചു

മൂന്ന് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. അതിനിടെ മൂന്നാം നിലയിലെ ഫ്ലാറ്റിനുള്ളിൽ ഒരു സ്ത്രീ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുമുണ്ട്.

Last Updated : Sep 21, 2021, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.