ETV Bharat / bharat

മൻസുഖ് ഹിരൻ കേസ് : നമ്പർ പ്ലേറ്റ് തന്‍റേതെന്ന് ഔറംഗബാദ് സ്വദേശി

എൻഐഎയുടെ മുങ്ങൽ വിദഗ്ധര്‍ കമ്പ്യൂട്ടർ സിപിയുകളും ഒരേ രജിസ്ട്രേഷനിലുള്ള രണ്ട് നമ്പർ പ്ലേറ്റുകളും മിത്തി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.

Mansukh Hiren's death case  Mansukh Hiren news  Mansukh Hiren death case probe  മൻസുഖ് ഹിരൻ കേസ്  മൻസുഖ് ഹിരൻ വാർത്ത  മൻസുഖ് ഹിരൻ കേസ് അന്വേഷണം
മൻസുഖ് ഹിരൻ കേസ്; നമ്പർ പ്ലേറ്റ് തന്‍റേതാണെന്ന് ഔറംഗാബാദ് സ്വദേശി
author img

By

Published : Mar 29, 2021, 7:24 PM IST

മുംബൈ: മൻസുഖ് ഹിരൻ കേസില്‍ മുംബൈ മിത്തി നദിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെടുത്ത നമ്പർ പ്ലേറ്റ് തന്‍റേതെന്ന് ഔറംഗബാദ് സ്വദേശി. ഉദവറാവു പാട്ടീൽ ചൗക്കിൽ നിന്നും തന്‍റെ കാർ മോഷ്‌ടിക്കപ്പെട്ടതാണെന്നും അതിന്‍റെ നമ്പർ പ്ലേറ്റാണ് കണ്ടെത്തിയതെന്നും വിജയ് നാഡെയെന്നയാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചൗക്ക് പൊലീസ് സ്റ്റേഷനിൽ നേരത്തേ പരാതി നല്‍കിയതാണെന്നും നാഡെ അറിയിച്ചു.

കേസില്‍, അറസ്റ്റിലായ പൊലീസ് മുന്‍ ഓഫീസർ സച്ചിൻ വാസേയെ മിത്തി പാലത്തിലെത്തിച്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. എൻഐഎയുടെ മുങ്ങൽ വിദഗ്‌ധർ കമ്പ്യൂട്ടർ സിപിയുകളും ഒരേ രജിസ്ട്രേഷനിലുള്ള രണ്ട് നമ്പർ പ്ലേറ്റുകളുമാണ് കണ്ടെടുത്തത്. അന്നേദിവസം വാസേ നദിയുടെ പരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.