ETV Bharat / bharat

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മനീഷ് സിസോദിയ - Goa

മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്  ഗോവ  ആം ആദ്‌മി പാർട്ടി  ഗോവ ആം ആദ്‌മി പാർട്ടി  മനീഷ് സിസോഡിയ  Manish Sisodia about Goa Assembly polls  Manish Sisodia  Manish Sisodia Goa Assembly polls  Goa Assembly polls  Goa  Manish Sisodia Goa
ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മനീഷ് സിസോഡിയ
author img

By

Published : Apr 12, 2021, 3:37 PM IST

പനാജി: 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും 40 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം ദുർബലമായിരിക്കുന്ന ഈ സമയത്ത് ഗോവയിൽ തന്‍റെ പാർട്ടി ബിജെപിക്ക് ബദലായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം അഴിമതിരഹിത രാഷ്‌ട്രീയം കാണാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ആം ആദ്‌മി പാർട്ടിയിൽ ചേരാനും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിമാരായ ദയാനന്ദ് ബന്ധോഡ്‌കർ, മനോഹർ പരീക്കർ എന്നിവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.