ETV Bharat / bharat

ബസ്‌ തടഞ്ഞ് 56കാരനെ വെടിവെച്ചുകൊന്നു - വെടിവെപ്പ് വാര്‍ത്തകള്‍

ഉത്തര്‍പ്രദേശിലുള്ള മുസാഫര്‍നഗര്‍ ജില്ലയിലെ മാന്ദി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

Man shot killed UP  ഉത്തര്‍പ്രദേശ് കൊലപാതകം  കൊലപാതക വാര്‍ത്തകള്‍  വെടിവെപ്പ് വാര്‍ത്തകള്‍  up murder news
ബസ്‌ തടഞ്ഞ് 56കാരനെ വെടിവെച്ചുകൊന്നു
author img

By

Published : Nov 26, 2020, 8:46 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ്‌ തടഞ്ഞ് 56കാരനെ വെടിവെച്ചുകൊന്നു. മുസാഫര്‍നഗര്‍ ജില്ലയിലെ മാന്ദി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. രാധേയ്‌ ശ്യാം മിത്തല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മോര്‍ണയില്‍ നിന്ന് മുര്‍സാഫര്‍ നഗറിലേക്ക് പോകുന്ന ബസിലായിരുന്നു രാധേയ്‌ ഉണ്ടായിരുന്നത്.

ബസ് ട്രാൻസ്‌പോര്‍ട്ട് നഗറിലെത്തിയപ്പോഴാണ് ആക്രമി വാഹനം തടഞ്ഞ് അകത്തു കയറി വെടിയുതിര്‍ത്തത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയുതിര്‍ത്തയാള്‍ ഉടനെ ഓടിരക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.