ETV Bharat / bharat

ഭാര്യയുമായി തർക്കം;ഭർത്താവ്‌ മക്കൾക്ക്‌ ഐസ്ക്രീമിൽ എലി വിഷം ചേർത്ത്‌ നൽകി - dispute with wife one dead

ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന്‌ കുട്ടികൾക്ക്‌ കടുത്ത ഛർദിയെയും വയറുവേദനയെത്തുടർന്നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌

ഭാര്യയുമായി തർക്കം  ഐസ്ക്രീമിൽ എലി വിഷം  എലി വിഷം ചേർത്ത്‌ നൽകി  Man mixes rat poison kids' ice cream  dispute with wife one dead  one dies
ഭാര്യയുമായി തർക്കം;ഭർത്താവ്‌ മക്കൾക്ക്‌ ഐസ്ക്രീമിൽ എലി വിഷം ചേർത്ത്‌ നൽകി
author img

By

Published : Jul 1, 2021, 9:52 AM IST

മുംബൈ: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഐസ്ക്രീമിൽ എലി വിഷം ചേർത്ത്‌ മക്കൾക്ക്‌ നൽകി അച്ഛൻ. ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന്‌ ആറ് വയസുള്ള ആൺകുട്ടി മരിച്ചു. മറ്റ്‌ രണ്ട്‌ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂൺ 25 നാണ് സംഭവം. ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന്‌ കുട്ടികൾക്ക്‌ കടുത്ത ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു.

also read:കൊവോവാക്‌സിന്‍റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനെതിരെ വിദഗ്‌ദ സമിതി

ചെയ്യലിൽ താനും ഭർത്താവും പണത്തെച്ചൊല്ലി നിരന്തരം വഴക്കിടാറുണ്ടെന്ന്‌ കുട്ടികളുടെ അമ്മ സമ്മതിച്ചതായി പൊലീസ്‌ അറിയിച്ചു. ദമ്പതികൾക്ക്‌ മൂന്ന്‌ കുട്ടികളാണുള്ളത്‌. സംഭവത്തിൽ കുട്ടികളുടെ പിതാവ്‌ അൻസാരിക്കെതിരെ പൊലീസ്‌ കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.