ETV Bharat / bharat

മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരൻ മരിച്ച നിലയിൽ - ലഖ്നൗ

വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

Man found shot dead  UP's Saharanpur  ലഖ്നൗ  മരിച്ച നിലയിൽ കണ്ടെത്തി
സീനിയർ ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരൻ മരിച്ച നിലയിൽ
author img

By

Published : Jan 19, 2021, 6:01 PM IST

ലഖ്നൗ: ഉത്തർപ്രദേശ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയും സീനിയർ ഐ‌എ‌എസ് ഉദ്യോഗസ്ഥനുമായ ലാവ് അഗർവാളിന്‍റെ സഹോദരൻ മരിച്ച നിലയിൽ.

Man found shot dead  UP's Saharanpur  ലഖ്നൗ  മരിച്ച നിലയിൽ കണ്ടെത്തി
സീനിയർ ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരൻ മരിച്ച നിലയിൽ

ഉത്തർപ്രദേശിലെ സഹാറൻപൂരിലെ കൃഷി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്നും സഹാറൻപുർ പൊലീസ് സൂപ്രണ്ട് അതുൽ ശർമ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.