ETV Bharat / bharat

Man Chops Off Wifes Hand Flees From Hotel Room ഹോട്ടൽ മുറിയിൽവച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി മാറ്റി; പ്രതി ഒളിവിൽ - മയക്ക് മരുന്ന്

Man chops off wifes hand in northwest Delhi: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ നിന്ന് വെളളിയാഴ്‌ച രാത്രി ഭാര്യയുടെ കൈ വെട്ടിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

Man chops off wifes hand  Man chops off wifes hand flees from hotel room  northwest delhi  hotel room in northwest delhi  Police started an investigation  Adarsh Nagar Police Station  Hotel New Mayur  A couple from Kanpur  crime  വടക്ക് പടിഞ്ഞാറൻ ഡൽഹി  ഹോട്ടലിൽ നിന്ന് ഭാര്യയുടെ കൈ വെട്ടി  ഭാര്യയുടെ കൈ വെട്ടി ഭർത്താവ്  പ്രതി ഒളിവിൽ  ഭാര്യയുടെ കൈ വെട്ടിയ ശേഷം ഭർത്താവ് രക്ഷപ്പെട്ടു  ആദർശ് നഗർ പോലീസ് സ്‌റ്റേഷന്  കാൺപൂർ സ്വദേശികളായ ദമ്പതികൾ  മയക്ക് മരുന്ന്  ന്യൂ മയൂർ ഹോട്ടലിൽ
Man Chops Off Wifes Hand
author img

By ETV Bharat Kerala Team

Published : Aug 27, 2023, 3:56 PM IST

ന്യൂഡൽഹി: ഭാര്യയുടെ കൈ വെട്ടിയ ശേഷം ഭർത്താവ് രക്ഷപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഹോട്ടലിൽ വെളളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് (Police started an investigation into the incident). ഒളിവിൽ പോയ പ്രതിയെ പിടികൂടാനുളള ശ്രമങ്ങൾ പൊലീസ് തുടരുകയാണ് (Man Chops Off Wifes Hand Flees From Hotel Room In Northwest Delhi).

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ പൊലീസ് സ്‌റ്റേഷന് (Adarsh Nagar Police Station) പരിധിയിലുള്ള ന്യൂ മയൂർ ഹോട്ടലിൽ (Hotel New Mayur) ആണ് സംഭവം നടന്നത്. കാൺപൂർ സ്വദേശികളായ ദമ്പതികൾ (A couple from Kanpur) ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തിരുന്നു. തുടർന്ന് പ്രതി മയക്കുമരുന്ന് കലർത്തിയ ഭക്ഷണം ഭാര്യക്ക് നൽകുകയും അബോധാവസ്ഥയിലായപ്പോൾ കൈ വെട്ടിമാറ്റുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട്.

കുറ്റകൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരും ഉത്തർ പ്രദേശിലെ കാൺപൂർ സ്വദേശികളാണെന്നും ഭാര്യാഭർത്താക്കന്മാരായി വേഷമിട്ടാണ് ഹോട്ടലിൽ കയറിയതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സതീഷ്, വന്ദന എന്നീ ദമ്പതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ന്യൂ മയൂർ ഹോട്ടലിൽ ആയിരുന്നു ഇവർ മുറിയെടുത്തിരുന്നത്. വെള്ളിയാഴ്‌ച ഇരുവരും ഭക്ഷണം ഓർഡർ ചെയ്‌തശേഷം പ്രതി ഭക്ഷണത്തിൽ ലഹരി പദാർഥങ്ങൾ ചേർത്തു. പിന്നാലെ ഭക്ഷണം കഴിച്ച ശേഷം യുവതി അബോധാവസ്ഥയിൽ ആവുകയായിരുന്നു.

തുടർന്ന് പ്രതി കത്തികൊണ്ട് യുവതിയുടെ കൈ മുറിച്ച് ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ കൈ പ്രതി പൂർണമായി വെട്ടിമാറ്റിയിട്ടുണ്ടായിരുന്നു. സംഭവം അറിഞ്ഞയുടൻ ഹോട്ടൽ ജീവനക്കാരൻ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

യുവതിയെ ബാബു ജഗ്‌ജിവാൻ റാം ഹോസ്‌പിറ്റലിൽ എത്തിക്കുകയും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. യുവതിയുടെ അറ്റുപോയ കൈകൾ ഘടിപ്പിക്കാനുളള പരിശ്രമത്തിലാണ് ഡോക്‌ടർമാർ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

also read: വഴക്കിനിടയില്‍ ഭര്‍ത്താവ് വിരല്‍ കടിച്ച് ചവച്ചു, കൊലപ്പെടുത്താന്‍ റൗഡികള്‍ക്ക് പണം നല്‍കി ; പരാതിയുമായി ഭാര്യ പൊലീസ് സ്‌റ്റേഷനില്‍

ഭര്‍ത്താവ് വിരൽ കടിച്ച് ചവച്ചതായി ഭാര്യ: വഴക്കിനിടെ ഭര്‍ത്താവ് വിരൽ കടിച്ച് ചവച്ചതായി പൊലീസില്‍ പരാതി നല്‍കി ഭാര്യ. യുവതിയുടെ പരാതിയിൽ ഭർത്താവായ വിജയകുമാറിനെതിരെ കോണകുണ്ടെ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട് (Husband Eats Wifes Finger During Fight Case Field In Police Station).

23 വർഷം മുമ്പാണ് പുഷ്‌പയും ഭർത്താവ് വിജയകുമാറും വിവാഹിതരായത്. മാനസികമായ പീഡനം നേരിട്ടു എന്ന കാരണത്താൽ കുറച്ച് വർഷങ്ങളായി വിജയകുമാറുമായി വേർപിരിഞ്ഞ് കൊട്ടന്നൂർ സാരഥി നഗറിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു യുവതി.

എന്നാൽ പുഷ്‌പ താമസിക്കുന്ന സ്ഥലത്ത് വിജയകുമാർ വന്ന് വഴക്കിട്ടതായും മർദിച്ചതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇടതു വിരൽ കടിച്ച ശേഷം അതേ രീതിയിൽ തന്നെ വെട്ടി തിന്നും എന്ന് ഭീഷണിപ്പെടുത്തിയതായും പുഷ്‌പ പരാതിയിൽ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.