ETV Bharat / bharat

18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു - IPC 376

19കാരനായ പ്രതി പെൺകുട്ടിയെ രണ്ട് ദിവസത്തേക്ക് ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു

Man booked for kidnap, rape in Palghar  18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു  ബലാത്സംഗം  തട്ടിക്കൊണ്ടുപോകൽ  ഇന്ത്യൻ ശിക്ഷാ നിയമം  indian penal code  IPC 376  IPC 363
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
author img

By

Published : May 8, 2021, 11:13 AM IST

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 19കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 363 (തട്ടിക്കൊണ്ടുപോകൽ) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ െചയ്തിരിക്കുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ഹേമന്ത് കട്കർ പറഞ്ഞു.

പീഡനത്തിനിരയായ 18കാരിയുമായി പ്രണയത്തിലായിരുന്ന പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തേക്ക് ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം രക്ഷപെട്ട പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ: വെള്ളറടയിൽ 17 കാരിയെ പീഡപ്പിച്ച കേസ്, അമ്മയും കാമുകനും അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.