ETV Bharat / bharat

മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ - ബലാത്സംഗം

നിർമൽ സ്വദേശിയായ നാരായണ എന്നയാളാണ് പിടിയിലായത്

Man arrested for attempt to rape 3-year-old girl in Telangana  man arrested for attempt to rape 3 year old girl in telangana  തെലങ്കാനയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ  മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ  നിർമലിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ  നിർമ്മലിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ  നിർമൽ  നിർമ്മൽ  nirmal  തെലങ്കാന  തെലങ്കാന പീഡനം  തെലങ്കാന ബലാത്സംഗം  തെലങ്കാനയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ  telangana rape  nirmal rape  rape  molestation  ബലാത്സംഗം  പീഡനം
തെലങ്കാനയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
author img

By

Published : Oct 9, 2021, 8:18 AM IST

നിർമൽ (തെലങ്കാന) : മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റിൽ. നിർമൽ സ്വദേശിയായ നാരായണ എന്നയാളാണ് പിടിയിലായത്. നിർമൽ ജില്ലയിലെ ഗോൾഡൻ ഫങ്‌ഷൻ ഹാളിന് സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്ന പ്രതി അടുത്ത വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ALSO READ: എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഒക്‌ടോബർ നാലിനാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇയാൾ സുഹൃത്തുക്കളുമായി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തന്‍റെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ അമ്മ ശബ്‌ദം കേട്ട് ഓടിയെത്തി. ഉടനെ പ്രതി ഓടി രക്ഷപ്പെട്ടു.

നടന്ന സംഭവങ്ങൾ കുട്ടി അമ്മയോട് പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്‌തതിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്‌സോ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്‌തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.