ETV Bharat / bharat

മമതാ ബാനർജി 4957 വോട്ടുകൾക്ക് പിന്നിൽ

നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് ലീഡ്

author img

By

Published : May 2, 2021, 10:58 AM IST

Mamatha Banarjee  Mamatha Banarjee failing in nandigram  മമതാ ബാനർജി 4957 വോട്ടുകൾക്ക് പിന്നിൽ  നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് ലീഡ്  തൃണമൂൽ കോൺഗ്രസ്  ബിജെപി
മമതാ ബാനർജി 4957 വോട്ടുകൾക്ക് പിന്നിൽ

കൊൽക്കത്ത: നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി 4957 വോട്ടുകൾക്ക് പിന്നിൽ. മുൻ തൃണമൂൽ കോൺഗ്രസ് നേതാവും ബിജെപി മത്സരാർഥിയുമായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ ലീഡ് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ ബാനർജിക്ക് നേരെ ആക്രമണമുണ്ടാകുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മമതാ ബാനർജിയെ അജ്ഞാതൻ തള്ളിയിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.