ETV Bharat / bharat

പ്രധാനമന്ത്രിയെ സന്ദർശിച്ച് മമത ബാനർജി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്ത് യാസ് ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മമത സമർപ്പിച്ചു

Mamatha PM Modi മമത ബാനർജി പ്രധാനമന്ത്രി പശ്ചിമ ബംഗാൾ കൊൽക്കത്ത നരേന്ദ്ര മോദി മോദി യാസ് ചുഴലിക്കാറ്റ് യാസ് Kolkata West Bengal Chief Minister Mamata Banerjee Mamata Banerjee cyclone yaas Yaas Narendra Modi Modi
Mamata meets PM Modi
author img

By

Published : May 28, 2021, 5:18 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാസ്‌ചിം മെഡിനിപൂർ ജില്ലയിലെ കലൈകുണ്ടയിൽ സന്ദർശിച്ചു. കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്ത് യാസ് ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച 15 മിനിറ്റോളം നീണ്ടുനിന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മോശം പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചുഴലിക്കാറ്റിനു ശേഷമുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മോദി നേരത്തെ ഒഡീഷ സന്ദർശിച്ചിരുന്നു. തുടർന്ന് പശ്ചിമ ബംഗാളിലേക്ക് എത്തിയ പ്രധാനമന്ത്രി കൊടുങ്കാറ്റ് നാശം വിതച്ച തീരദേശ ജില്ലകളടക്കം സന്ദർശിച്ചു.

Also Read: യാസ് ചുഴലിക്കാറ്റ്; ബംഗാളിൽ ഒരു കോടി ജനങ്ങളെ ബാധിച്ചു, മൂന്ന് ലക്ഷം വീടുകൾ തകർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.