ETV Bharat / bharat

'അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു' ; മോദിയുടെ അഭിനന്ദനത്തിന് മമതയുടെ മറുപടി - BJP SEATS IN BENGAL

പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ദൻകർ ആണ് മമതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

 കേന്ദ്രത്തിന്‍റെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് മമത ബാനർജി Mamata Banerjee thanks PM Modi for congratulatory message says 'look forward to Centre's sustained support' കേന്ദ്രത്തിന്‍റെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് മമത ബാനർജി മമത ബാനർജി Mamata Banerjee PM Modi പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ദൻകർ പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്രത്തിന്‍റെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് മമത ബാനർജി
author img

By

Published : May 5, 2021, 5:09 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് സ്വീകരിച്ച മമത, കേന്ദ്രത്തിന്‍റെ അകമഴിഞ്ഞ പിന്തുണ തന്‍റെ സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ടു.

കൂടുതൽ വായിക്കാൻ: മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മറ്റ് വെല്ലുവിളികൾക്കിടയിലും ഈ മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സഹകരണം കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾക്ക് പുതിയ മാനം നൽകുമെന്നും മമത കുറിച്ചു.

തുടർച്ചയായി മൂന്നാം തവണയാണ് മമത ബാനർജി ബംഗാളിന്‍റെ മുഖ്യമന്ത്രിയാകുന്നത്. പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ദൻകർ ആണ് മമതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റുകളും ബിജെപി 77 സീറ്റുകളുമാണ് നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.