ETV Bharat / bharat

പ്രധാനമന്ത്രിയെ സാക്ഷിയാക്കി പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മമത ബാനർജി - kolkata

വേദിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെയാണ് മമത ബാനർജി പ്രസംഗം പകുതിക്ക് വച്ച് നിർത്തി വേദി വിട്ടു പോയത്.

Mamata Banerjee refused to give the address at Victoria  നേതാജി അനുസ്‌മരണ പരിപാടിയിൽ ജയ് ശ്രീറാം വിളികൾ; പ്രതിഷേധവുമായി മമത ബാനർജി  നേതാജി അനുസ്‌മരണ പരിപാടി  നേതാജി അനുസ്‌മരണം  മമത ബാനർജി  നേതാജി സുഭാഷ് ചന്ദ്രബോസ്  നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം  കൊൽക്കത്ത  Mamata Banerjee refused to give the address  Mamata Banerjee  Prime Minister  kolkata  nethaji subhash chandrabose
നേതാജി അനുസ്‌മരണ പരിപാടിയിൽ ജയ് ശ്രീറാം വിളികൾ; പ്രതിഷേധവുമായി മമത ബാനർജി
author img

By

Published : Jan 23, 2021, 6:05 PM IST

Updated : Jan 23, 2021, 10:48 PM IST

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷിക ദിനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നേതാജി അനുസ്‌മരണ പരിപാടിയിൽ പ്രതിഷേധവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വേദിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതോടെയാണ് മമത ബാനർജി പ്രസംഗം പകുതിക്ക് വച്ച് നിർത്തി വേദി വിട്ടു പോയത്. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുതെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടായിരുന്ന വേദിയിലായിരുന്നു മമത ബാനർജിയുടെ പ്രതിഷേധം.

  • #WATCH | I think Govt's program should have dignity. This is not a political program....It doesn't suit you to insult someone after inviting them. As a protest, I won't speak anything: WB CM Mamata Banerjee after 'Jai Shree Ram' slogans were raised when she was invited to speak pic.twitter.com/pBvVrlrrbb

    — ANI (@ANI) January 23, 2021 " class="align-text-top noRightClick twitterSection" data=" ">

Last Updated : Jan 23, 2021, 10:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.