കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ അഹമ്മദ് പട്ടേലിന്‍റെ വേർപാടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു. അഹമ്മദ് പട്ടേലിന്‍റെ മരണം ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അദ്ദേഹം വളരെ ശാന്തനായ വ്യക്തിയാണ്. പട്ടേലിന്‍റെ കുടുംബാംഗങ്ങളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നതായും മമത ട്വിറ്ററിൽ കുറിച്ചു.
-
Saddened and shocked at the passing away of Ahmed Patel. He was a quiet, affable person. My condolences to his family, admirers and his colleagues.
— Mamata Banerjee (@MamataOfficial) November 25, 2020 " class="align-text-top noRightClick twitterSection" data="
">Saddened and shocked at the passing away of Ahmed Patel. He was a quiet, affable person. My condolences to his family, admirers and his colleagues.
— Mamata Banerjee (@MamataOfficial) November 25, 2020Saddened and shocked at the passing away of Ahmed Patel. He was a quiet, affable person. My condolences to his family, admirers and his colleagues.
— Mamata Banerjee (@MamataOfficial) November 25, 2020