ETV Bharat / bharat

മാഹിയിൽ വ്യാഴാഴ്‌ച മുതൽ മദ്യത്തിന് വിലകൂടും; 20 ശതമാനം തീരുവ പ്രഖ്യാപിച്ച് പുതിച്ചേരി സർക്കാർ

വിലവർധനവിലൂടെ പ്രതിവർഷം 250 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

mahi liquor  mahi liquor price news  mahi liquor news  pondicherry liquor  മാഹി മദ്യം  മാഹി മദ്യവില വാർത്ത  മാഹിയിൽ മദ്യത്തിന് വിലകൂട്ടി  പോണ്ടിച്ചേരി മദ്യം
മാഹിയിൽ വ്യാഴാഴ്‌ച മുതൽ മദ്യത്തിന് വിലകൂടും
author img

By

Published : Jul 15, 2021, 5:34 PM IST

പുതുച്ചേരി: മാഹിയിൽ എല്ലാ തരം മദ്യങ്ങൾക്കും 20 ശതമാനം വില വർധിപ്പിച്ച് പുതുച്ചേരി സർക്കാർ. ജൂലൈ 15 മുതൽ തന്നെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.

Also Read: ഐപിഎസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്: തമിഴ്‌നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ

എക്‌സൈസ് വരുമാനത്തിൽ ഗുരുതരമായ കുറവ് ഉണ്ടായതിന് പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശത്തെ എല്ലാ ബ്രാൻഡ് മദ്യ ഉത്പന്നങ്ങൾക്കും 20 ശതമാനം എക്‌സൈസ് തീരുവ ചുമത്തിയത്.

Also Read: തമിഴ്‌നാട്ടിൽ സ്‌കൂൾ അഡ്‌മിഷന് ടി.സി ആവശ്യമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ

വില വർധനവിലൂടെ സർക്കാരിന് പ്രതിവർഷം 250 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി. സുധാകർ അറിയിച്ചു. പുതുച്ചേരി സർക്കാരിന്‍റെ പ്രധാന വരുമാന മാർഗമാണ് എക്‌സൈസ് വരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.